Are you confused to choose Villa or Apartment? In this blog, Greentech Builders, leading builders in Kochi, explains the differences between Villa and Apartment. let us take a look at the different features of an apartment and a villa to find out which would suit you best! Read the blog to know more.
തൃക്കാക്കര കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പടിഞ്ഞാറെ മോറക്കാലയിലെ മാഞ്ചേരിക്കുഴി പാലം. പടിഞ്ഞാറെ മോറയ്ക്കാല- മാഞ്ചേരിക്കുഴി- ഇടച്ചിറ - ഇൻഫോ പാർക്കിലേയ്ക്ക് എത്താനുള എളുപ്പ വഴിയാണിത്.
എറണാകുളം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
സിൽവർ ലൈൻ വേഗ റെയിലിന്റെ കാക്കനാട് സ്റ്റേഷനിലേക്കു വാട്ടർമെട്രോ ദീർഘിപ്പിക്കും. ഇതോടെ ട്രെയിൻ, റോഡ്,മെട്രോ, വാട്ടർമെട്രോ സർവീസുകൾ ഒത്തുചേരുന്ന മൾട്ടി മോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി കാക്കനാട് വികസിക്കും.